സ്കൂട്ടറിൽ ചീറിപ്പാഞ്ഞ് അഞ്ചുവയസുകാരി, പണി കൊടുത്ത് കേരള പോലീസ് | Oneindia Malayalam

2018-07-31 1,621

minor girl driving vehicle video goes viral: licence of father suspended
എത്ര തിരക്കുള്ള റോഡിലും കാണാം ഹെൽമറ്റ് പോലും ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നവരെ. പോലീസിന്റെ കണ്ണിൽ പെട്ടാലും ഫൈനടിച്ച് രക്ഷപെടാം എന്ന വിശ്വാസത്തിലാണ് പലരും ലൈസൻസ് പോലുമില്ലാതെ ബൈക്കുമായി നിരത്തിലിറങ്ങുന്നത്.
#KeralaPolice #Driving

Free Traffic Exchange

Videos similaires